KOYILANDY DIARY.COM

The Perfect News Portal

ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ (70)

ഊരള്ളൂർ പൈക്കാട്ട് ഗംഗാധരൻ (70) നിര്യാതനായി. അച്ഛൻ: ചാത്തു നായർ. അമ്മ: നാരായണി അമ്മ. ഭാര്യ: സൗമിനി. മക്കൾ: ഉമേഷ്, ഉമ. മരുമക്കൾ: ധനുഷ, രാജേഷ്. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, മാധവിക്കുട്ടി, കമലാക്ഷി, പരേതരായ ബാലൻ, ശ്രീധരൻ.
Share news