KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി പുത്തൻപുരയിൽ താമസിക്കും താഴെപുരയിൽ നന്ദന (23) നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി പുത്തൻപുരയിൽ താമസിക്കും താഴെപുരയിൽ നന്ദന (23) നിര്യാതയായി. ചെത്ത് വ്യവസായ ബ്രാഞ്ച് അംഗം ബാബു ടി.പി.യുടെയും ശൈലജയുടെയും മകളാണ്. സഹോദരൻ: ഷിബിൻ. സംസ്കാരം ബുധനാഴ്ച:kdkd ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Share news