KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി കന്മന ശ്രീ കരിയാത്തൻ ക്ഷേത്ര മഹോത്സവത്തന് കൊടിയേറി

ഉള്ളിയേരി: കന്മന ശ്രീ കരിയാത്തൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ബാപ്പറ്റ ഇല്ലം രാമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ഫിബ്രവരി 2ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ തിറകൾ, സഹസ്രനാമജപം,
വിശേഷാൽ പൂജകൾ, അനുമോദന സദസ്സ്, താലപ്പൊലി, പ്രസാദ ഊട്ട്, കലാപരിപാടികൾ എന്നിവ ഉണ്ടാകും.
Share news
error: Content is protected !!