KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട്, അണേല, പിലാത്തോട്ടത്തിൽ പ്രശോഭ് (38) നിര്യാതനായി

കൊയിലാണ്ടി. കുറുവങ്ങാട്, അണേല, പിലാത്തോട്ടത്തിൽ പ്രശോഭ് (38) നിര്യാതനായി. കുട്ടികൃഷ്ണൻ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: സുബിന. സഹോദരങ്ങൾ പ്രജീഷ്, പ്രജിഷ. സഞ്ചയനം: ശനിയാഴ്ച. 
Share news