KOYILANDY DIARY

The Perfect News Portal

മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് 30 ലക്ഷം കടന്നു

മഞ്ജുവാര്യരുടെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് 30 ലക്ഷം കടന്നു. മഞ്ജു തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

മുപ്പതുലക്ഷം കടന്നത് അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും എല്ലാവര്‍ക്കുമുമ്പിലും ശിരസ് നമിക്കുന്നുവെന്നുംഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മഞ്ജു പറയുന്നു. ഈ പിന്തുണയാണ് തന്റെ മുന്നോട്ടുള്ള യാത്രയിലെ കൈവിളക്കെന്ന് കുറിച്ച മഞ്ജു എല്ലാ നല്ലവാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദിയും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *