KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഷോക്ക് ഏറ്റു മരിച്ച മറുതൻങ്കണ്ടി രാമൻ (72). ഭാര്യ: സരോജിനി. മക്കൾ: ഷാജി, നിഷ, സ്വപ്ന, ഷീബ. മരുമക്കൾ: നാരായണൻ (പയ്യോളി), ലൈജു (കാപ്പാട്), ബാബു (ചെങ്ങോട്ട്കാവ്), ഷിന. സഹോദരങ്ങൾ: ശശി, ചന്ദ്രൻ, ലക്ഷ്മി, പാച്ചി,
പരേതരായ നാരായണൻ, സൗമിനി.
Share news