Koyilandy News Obituary പൊയിൽക്കാവ് ചെറുവയൽ കുനി ബാലകൃഷ്ണൻ (68) 1 year ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ് ചെറുവയൽ കുനി ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ആശ, നിഷ, ലിൻസി. മരുമക്കൾ: ഉമേഷ്, ബൈജു, വിജേഷ്. സംസ്കാരം ചൊവ്വാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതി