Koyilandy News Obituary കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ രാമൻകുട്ടി (87) 2 years ago koyilandydiary കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ രാമൻകുട്ടി (87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കുമാരി, അശോകൻ. മരുമകൻ: പരേതനായ ശിവൻ സഹോദരങ്ങൾ : ഗോപാലൻ, ശാരദ, പരേതരായ കുഞ്ഞിക്കണ്ണൻ, കേളപ്പൻ. Share news Post navigation Previous പൗരത്വ സംരക്ഷണസമിതി: പയ്യോളിയിൽ നൈറ്റ് മാർച്ച് നടത്തിNext സീനിയർ സിറ്റിസൺസ് ഫോറം വനിതാ കൺവെൻഷൻ