Koyilandy News Obituary കൊയിലാണ്ടി പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ പെണ്ണൂട്ടി (98) നിര്യാതയായി 2 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ പെണ്ണൂട്ടി (98) നിര്യാതയായി. പരേതരായ കേശവൻകുട്ടിയുടെയും ചിരുതേയികുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പാറ്റ, അമ്മാളു. സഹോദരി മകൻ: കേശവൻ കോട്ടക്കുന്നുമ്മൽ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത്Next കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നു