KOYILANDY DIARY.COM

The Perfect News Portal

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പി.കെ കെ ബാവയെ സന്ദർശിച്ചു

കൊയിലാണ്ടി: യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എം.എൽ.എ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ കെ ബാവയെ സന്ദർശിച്ചു. യു.ഡി എഫ് ചെയർമാൻ പാറക്കൽ അബ്ദുള്ള, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹ്മാൻ, വി.പി ഇബ്രാഹിം കുട്ടി, മുരളി തോറോത്, സി. ഹനീഫ, മാടഞ്ചേരി സത്യനാഥൻ എന്നിവർ ഒപ്പംമുണ്ടായിരുന്നു.

Share news
error: Content is protected !!