KOYILANDY DIARY.COM

The Perfect News Portal

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; കർഷകന് ഗുരുതര പരിക്ക്

ഇടുക്കിയിൽ വീണ്ടും വന്യജീവി ആക്രമണം. മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടരയോടെ കൃഷി നനയ്ക്കാൻ ഇറങ്ങിയപ്പോഴാണ് മറയൂർ മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യനേ കാട്ടുപോത്ത് ആക്രമിക്കുന്നത്. കാലിനു ഗുരുതരമായി പരിക്കേറ്റ അന്തോണിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിക്കു ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share news
error: Content is protected !!