Koyilandy News Obituary കൊല്ലം അറഫാത്ത് (കല്ലറക്കൽ) എം മൊയ്തീൻ കുട്ടി (86) 2 years ago koyilandydiary കൊയിലാണ്ടി: കൊല്ലം അറഫാത്ത് (കല്ലറക്കൽ) എം മൊയ്തീൻ കുട്ടി (86) നിര്യാതനായി. മക്കൾ: മുഹമ്മദ് റഫീഖ്, ഫൈസൽ, ഷാനവാസ്. മരുമക്കൾ: അസ്മ, ജാസ്മിൻ, മഹ്ജബിൻ. സഹോദരങ്ങൾ: പരേതനായ എം അബ്ദുള്ളക്കുട്ടി ഹാജി, ബീക്കുട്ടി, കുഞ്ഞയിശ ഫാത്തിമ, ഹവ്വ ഉമ്മ. Share news Post navigation Previous പി.വി. സത്യൻ വധം: പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് നൽകുംNext തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി