KOYILANDY DIARY

The Perfect News Portal

കൊല്ലം അറഫാത്ത് (കല്ലറക്കൽ) എം മൊയ്തീൻ കുട്ടി (86)

കൊയിലാണ്ടി: കൊല്ലം അറഫാത്ത് (കല്ലറക്കൽ) എം മൊയ്തീൻ കുട്ടി (86) നിര്യാതനായി. മക്കൾ: മുഹമ്മദ് റഫീഖ്, ഫൈസൽ, ഷാനവാസ്. മരുമക്കൾ: അസ്മ, ജാസ്മിൻ, മഹ്ജബിൻ. സഹോദരങ്ങൾ: പരേതനായ എം അബ്ദുള്ളക്കുട്ടി ഹാജി, ബീക്കുട്ടി, കുഞ്ഞയിശ ഫാത്തിമ, ഹവ്വ ഉമ്മ.