Koyilandy News Obituary കൊയിലാണ്ടി മേലൂർ കാരോൽ മീത്തൽ ബിജു (46) 2 years ago koyilandydiary കൊയിലാണ്ടി: മേലൂർ കാരോൽ മീത്തൽ ബിജു (46) നിര്യാതനായി. ഡ്രൈവറായിരുന്നു. പരേതനായ കുഞ്ഞിക്കേളപ്പൻ്റേയും ശാന്തയുടേയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ജഗത്, ജനികൃഷ്ണ. സഹോദരി: ബിന്ദു. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext പെരുവട്ടൂർ പീച്ചാരി (ദീപ്തി) സരോജിനി അമ്മ (82)