Koyilandy News Obituary ആനക്കുളം കൊയിലോത്തുംപടിക്കൽ ശൈലജ (55) 2 years ago koyilandydiary കൊയിലാണ്ടി: ആനക്കുളം കൊയിലോത്തുംപടിക്കൽ ശൈലജ (55) ട്രെയിൻ തട്ടി മരിച്ചു. കൊല്ലം റെയിൽവെ ഗേറ്റിന് വടക്കുഭാഗത്ത് ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. പരേതനായ പെരച്ചൻ്റെയും ജാനുവിൻ്റെയും മകളാണ്. ഭർത്താവ്: പരേതനായ രാമദാസൻ. സഹോദരങ്ങൾ: സോജ, അശോകൻ, രാജീവൻ. Share news Post navigation Previous നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് എറണാകുളത്ത് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചുNext കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം വൻ ശീട്ടുകളി സംഘത്തെ പിടികൂടി