KOYILANDY DIARY.COM

The Perfect News Portal

ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു

പാരിസ്: ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. അർജൻറീന സൂപ്പർ താരം ലയണൽ മെസി, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലണ്ട്, ഫ്രാൻസിൻറെ കിലിയൻ എംബാപ്പെ, കരീം ബെൻസിമ തുടങ്ങിയവർ പട്ടികയിലുണ്ട്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടംപിടിച്ചില്ല. പുരസ്‌കാരം ഒക്ടോബർ 30-ന് പ്രഖ്യാപിക്കും. ഫ്രഞ്ച്‌ മാഗസിനായ ‘ഫ്രാൻസ്‌ ഫുട്‌ബോളാണ്‌ ’ ബാലൻ ഡി ഓർ നൽകുന്നത്‌.

 

Share news
error: Content is protected !!