KOYILANDY DIARY.COM

The Perfect News Portal

ബിജെപിയെ ഞെട്ടിച്ച് സംവിധായകൻ രാജസേനൻ, ഇനി സിപിഐ(എം) ലേക്ക്

തിരുവനന്തപുരം: ബിജെപി വിട്ട് സംവിധായകന്‍ രാജസേനന്‍ സിപിഐ(എം) ലേക്ക്. ബിജെപി സംസ്ഥാന സമിതി അംഗം കൂടിയായ രാജസേനന്‍ രാവിലെ തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തി. ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. രാജസേനൻ്റെ വരവ് ബിജെപിക്ക് കനത്ത് തിരിച്ചടിയായിരിക്കുകയാണ്.

Share news
error: Content is protected !!