KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കാട്ടുവയൽ രാമപുരത്ത് നാരായണി (69)

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ രാമപുരത്ത് നാരായണി (69) നിര്യാതയായി. പരേതനായ ഈന്തംവള്ളി ചിരുതാഴത്ത് വീട്ടിൽ ഗോപാലൻ എന്നവരുടെ മകളാണ്. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: ജയ ലേഖ, പ്രിയ, പ്രീത, സുധ. മരുമക്കൾ: സത്യൻ (എളാട്ടേരി), ദിനേശൻ (പന്തലായനി),  ദാസൻ (മേലൂർ),  ബിജു (പുളിയഞ്ചേരി). സംസ്ക്കാരം: വൈകീട്ട് 3 മണി വീട്ടുവളപ്പിൽ.

Share news