KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി>  ഊരളളൂർ കേളമ്പത്ത് മീത്തൽ ഗോപാലൻ (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷാജി, ഷിനു, ഷിബു, ബിന്ദു. മരുമക്കൾ: പ്രസീത, ബിന്ദു, രാജീവൻ (കീഴരിയൂർ), സഹോദരങ്ങൾ: കണ്ണൻ (കൂരാച്ചുണ്ട്), രവി (പയ്യോളി), നാരായണി (കീഴരിയൂർ), കല്യാണി (അയനിക്കാട്), നാരായണി (കൊല്ലo), ലളിത (കായണ്ണ).

Share news