KOYILANDY DIARY.COM

The Perfect News Portal

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വായ മൂടികെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് എം. സതീഷ് കുമാർ, നാണു മാസ്റ്റർ, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, കെ. സുരേഷ് ബാബു, കേളോത്ത് വത്സരാജ്, പി.വി. സതീശൻ. ചെറുവക്കാട്ട് രാമൻ, പി. വി. ആലി, പി. വി. മനോജ്, ശ്രീധരൻ നായർ പുഷ്പശ്രീ, തങ്കമണി കെ. തൻഹീർ കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.
Share news
error: Content is protected !!