Koyilandy News കോതമംഗലം നീലിക്കണ്ടി ഭഗവതി ക്ഷേത്രോത്സവം 3 years ago koyilandydiary കൊയിലാണ്ടി: കോതമംഗലം നീലിക്കണ്ടി ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി ഗുരുതി തർപ്പണ ചടങ്ങുകൾ നടന്നു. ഞായറാഴ്ച രാത്രി വൻ ഭക്തജന സാനിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. Share news Post navigation Previous കിടാരത്തിൽ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തുNext മേപ്പയ്യൂർ മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തൽ കുഞ്ഞിക്കേളപ്പൻ (67)