Koyilandy News Obituary പൂക്കാട് കളരി പറമ്പിൽ പ്രകാശൻ (58) നിര്യാതനായി 3 years ago koyilandydiary ചേമഞ്ചേരി: പൂക്കാട് കളരി പറമ്പിൽ പ്രകാശൻ (58) നിര്യാതനായി, പരേതരായ ബാലൻ്റെയും ജാനുവിൻ്റെയും മകനാണ്. ഭാര്യ: ശോഭ. മക്കൾ: പ്രസൂൺ, മരുമകൻ: രൂപേഷ്. പ്രിയ. സഹോദരങ്ങൾ: ഹരിദാസൻ, സദാനന്ദൻ, സത്യൻ, ഗണേശൻ, തങ്ക, ശ്രീജ. Share news Post navigation Previous ഹൈദരാബാദ് സർവകലാശാല തിരഞ്ഞെടുപ്പ്: ഇടതു വിദ്യാർത്ഥി സഖ്യം തൂത്തുവാരിNext നാളെ കൊയിലാണ്ടിയിൽ വിവിധ സ്ഥലങ്ങളിലായി വൈദ്യുതി മുടങ്ങും.