Koyilandy News Obituary അരിക്കുളം സ്ക്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72) 3 years ago koyilandydiary അരിക്കുളം: സ്ക്കൂൾ പറമ്പിൽ ആസ്യ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് അബ്ദുള്ള. മക്കൾ: ഷക്കീല, മുഹമ്മദ്. മരുമക്കൾ: ഹമീദ് (കാവുന്തറ), ഷാഹിദ (നിടുമ്പൊയിൽ). Share news Post navigation Previous ചീനിച്ചേരി നായനാർ മന്ദിരത്തിന് സമീപം കളങ്കോട്ടു കുനി ലീല (75)Next ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ടയാൾ മരിച്ചു