KOYILANDY DIARY.COM

The Perfect News Portal

മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമം നടന്നു

പയ്യോളി: മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമം കെ. മുരളീധരൻ എം. പി. നിർവഹിച്ചു. ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിനു സമീപത്താണ് ലൈറ്റ് സ്ഥാപിച്ചത്. എം. പി യുടെ വികസന ഫണ്ടിൽ നിന്നാണ് ലൈറ്റ് സ്ഥാപിച്ചത്. കൗൺസിലർ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി. കെ. ഗിരിജ, കെ. അനിത, ആസൂത്രണസമിതി അംഗം സബീഷ് കുന്നങ്ങോത്ത്, പടന്നയിൽ പ്രഭാകരൻ, ദോഫാർ അഷറഫ്, നിധിൻ പൂഴിയിൽ എന്നിവർ സംസാരിച്ചു.

 

Share news
error: Content is protected !!