Koyilandy News Obituary ചേമഞ്ചേരി കുട്ടിക്കണ്ടി മാധവൻ നായർ (86) 3 years ago koyilandydiary ചേമഞ്ചേരി: കുട്ടിക്കണ്ടി മാധവൻ നായർ (86) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ് കുമാർ (സമുദ്ര മെഡിക്കൽസ് പൂക്കാട്), വിനോദിനി, വിജയ. മരുമക്കൾ: പ്രഹ്ളാദൻ (താമരശ്ശേരി), സുകുമാരൻ കണ്ടിലേടത്ത് (ഖത്തർ), ബബിത. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous വർഗീയതക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ സിപിഐ എം സംസ്ഥാന ജാഥNext അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ്,ഹൈക്കോടതി