KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ മുയ്യാമ്പത്ത് മാധവൻ നായരുടെ ഭാര്യ വാരരുകണ്ടി അമ്മുഅമ്മ (80) നിര്യാതയായി. മക്കൾ: സുധാകരൻ, മധുസൂധനൻ (നേഷണൽ ബേക്കറി ചെങ്ങോട്ടുകാവ്), ദിനേശൻ (താലൂക്ക് ഓഫീസ് കൊയിലാണ്ടി), സുമതി. മരുമക്കൾ: പ്രദീപൻ (ഫാർമസിസ്റ്റ് കോഴിക്കോട് മെഡിക്കൽകോളേജ്), ഷീജ, നിഷ, ജയലക്ഷ്മി.

Share news