Koyilandy News ഗ്രാമശ്രി ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴികളെ വിതരണം ചെയ്യും 9 years ago reporter കൊയിലാണ്ടി: ഗ്രാമശ്രി ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴികളെ 11-ന് രാവിലെ 9 മണിമുതല്‍ കൊയിലാണ്ടി മൃഗാസ്പത്രിയില്‍ നിന്നും വിതരണം ചെയ്യും. വില ഒന്നിന് 90 രൂപ. Share news Post navigation Previous മണിക്കൂറില്‍ ഇരുന്നൂറോളം ഉല്‍ക്കകള്‍ മാനത്തു പായുന്ന ല്ക്കമഴ കാണാന്‍ തയാറെടുക്കാംNext മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവം