KOYILANDY DIARY.COM

The Perfect News Portal

ബി.എസ്.എൻ.എൽ ക്രിസ്തുമസ് പുതുവത്സര മേള ഇന്ന് വൈകീട്ട് സമാപിക്കും

കോഴിക്കോട്: ബി.എസ്.എൻ.എൽ  മാനാഞ്ചിര കസ്റ്റമർ സെൻ്റരിൽ ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര മേള തുടരുന്നു. ഡിസംബർ 20. 21 തിയ്യതികളിലായാണ് മേള നടക്കുന്നത്. ബി എസ് എൻ എൽ കോഴിക്കോട് ഏരിയയിലെ ഗുണഭോക്താക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര മേളയാണ് ഇന്ന് വൈകീട്ട് വരെ വൻ ഓഫർകളോട് കൂടി സമാപിക്കും. BSNL FTTH, ഫാൻസി സിം എന്നിവ മേളയിൽ ലഭ്യമാകുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു.
Share news
error: Content is protected !!