Koyilandy News KMCEU (CITU) വിളംബര ജാഥ നടത്തി 3 years ago koyilandydiary കൊയിലാണ്ടി: സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി KMCEU (CITU) കൊയിലാണ്ടി നേതൃത്വത്തിൽ പട്ടണത്തിൽ വിളംബര ജഥ നടത്തി. ഏരിയാ സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത്, രവി എൻ.കെ, രാഗീഷ്, എൻ.കെ. പങ്കജാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി. Share news Post navigation Previous പരമേശ്വരൻ മൂസദിൻ്റെ 13-ാംമത് ചരമവാർഷികം ആചരിച്ചുNext പയ്യോളി പൊറാളിയിൽ മുഹമ്മദ് ഹാജി(64)