KOYILANDY DIARY.COM

The Perfect News Portal

മുൻ എം.എൽ.എ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ (62)

വടകര മുൻ എം.എൽ.എ. എം.കെ. പ്രേംനാഥിന്റെ ഭാര്യ പ്രഭ ടി.സി. (62) നിര്യാതയായി. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. മകൾ ഡോ. പ്രിയ പ്രേംനാഥ് (ദുബായ്), മരുമകൻ : കിരൺ കൃഷ്ണൻ (ദുബായ്). സംസ്കാരം: വൈകിട്ട് 5 മണിക്ക് വടകര മുക്കാളിയിലെ വീട്ടുവളപ്പിൽ.
Share news
error: Content is protected !!