Breaking News Calicut News കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയിൽ കാട്ടാന ആക്രമണം 3 years ago koyilandydiary കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ തോട്ടുമുക്കം കോനൂര്‍ കണ്ടിയില്‍ കാട്ടാന ആക്രമണം. ഒരു ഓട്ടോ തകര്‍ത്തു. ആനയെ ഓടിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റു. കൊടമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ മനോജ് കുമാറിനാണ് പരിക്കേറ്റത്. Share news Post navigation Previous സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യതNext കൊയിലാണ്ടി കുറുവങ്ങാട് ഊരാളി വീട്ടിൽ കെ. കെ. പത്മനാഭൻ (75)