Obituary കുറുവങ്ങാട് പുളിയാട്ടേരി ജയരാജ് (53) നിര്യാതനായി 3 years ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് പരേതരായ കുഞ്ഞിക്കണാരൻ നായരുടെയും കാർത്ത്യായനി അമ്മയുടെയും മകൻ പുളിയാട്ടേരി ജയരാജ് (53) നിര്യാതനായി. ഭാര്യ: സുധ. മകൻ: അജയ്. സഹോദരൻ: സുധീർ. Share news Post navigation Previous ടി.കെ. ഇമ്പിച്ചിയുടെ രണ്ടാം ചരമ വാർഷികം ആചരിച്ചുNext 505 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II താൽക്കാലിക തസ്തിക അനുവദിച്ചു