Obituary വെങ്ങളം കെ.ടി ഹൗസിൽ ഷെമീന (45) നിര്യാതയായി 3 years ago koyilandydiary കൊയിലാണ്ടി: വെങ്ങളം കെ.ടി ഹൗസിൽ പരേതനായ കെ.ടി ആലികോയയുടെ മകൾ ഷെമീന (45) നിര്യാതയായി. മാതാവ് : കെ.ടി ആയിശബി. ഭർത്താവ്: സെമീർ (കിനാലൂർ). മകൻ: ഷെർമിൽ. സഹോദരൻ: കെ.ടി അബ്ദുള്ള കോയ. Share news Post navigation Previous ലഹരി മുക്ത കേരളം: ജി എഫ് യു പി എസ് കോരപ്പുഴ കുട്ടിച്ചങ്ങല തീർത്തുNext എസ്.വൈ.എസ് മെഹ്ഫിലെ അഹ് ലു ബൈത്ത് അഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു