Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: പരേതനായ പുറത്തെ അയങ്ങോളി ഗോവിന്ദന്‍ നായരുടെ ഭാര്യ മലയില്‍ അമ്മാളു അമ്മ (80) നിര്യാതയായി. മക്കള്‍: അശോകന്‍, ശൈലജ, പരേതനായ വേണു. മരുമക്കള്‍: വത്സല, സിന്ധു, ഗോവിന്ദന്‍. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous പെരുകിവരുന്ന പ്ളാസ്റ്റിക് മാലിന്യപ്രശ്നത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്Next നിര്യാതയായി