Breaking News Calicut News Koyilandy News മുട്ടക്കോഴി വിതരണം 3 years ago koyilandydiary കൊയിലാണ്ടി: ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 09/06/22 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യും. വില ഒന്നിന് 120 രൂപ.. കൂടുതൽ വിവരങ്ങൾക്ക് 8943049161 എന്ന നമ്പറിൽ ബന്ധപ്പെടുക. Share news Post navigation Previous ഞാറ്റുവേല ചന്ത ആരംഭിച്ചുNext പ്രകൃതിയെ അറിഞ്ഞ് കുട്ടിക്കൂട്ടത്തിന്റെ പ്രകൃതി നടത്തം