കൊയിലാണ്ടി: ദർശനമുക്ക് മണമൽ ശ്രീധരൻ (86) നിര്യാതനായി. (സിപിഐ(എം) പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗം ആയിരുന്നു). മൃതദേഹം 2 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: രാധ. മകൻ: ബാബുരാജ് (വിമുക്ത ഭടൻ കോൺഗ്രസ്സ് സി.യു.സി പ്രസിഡണ്ട്). മരുമകൾ: സതി. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ഗംഗാധരൻ.