KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം നന്ദനത്തിൽ രാജേന്ദ്ര പ്രസാദ് (57)

കൊയിലാണ്ടി: സിവിൽ സ്റ്റേഷന് സമീപം നന്ദനത്തിൽ രാജേന്ദ്ര പ്രസാദ് (57) (റിട്ട: ഡി.ഇ.ഒ – താമരശ്ശേരി) നിര്യാതനായി. ഭാര്യ: ശാരദ (റിട്ട. ടീച്ചർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊയിലാണ്ടി. മക്കൾ: നന്ദന, വിഷ്ണു.

Share news

Leave a Reply

Your email address will not be published. Required fields are marked *