KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ വെങ്ങളത്ത് കണ്ടി ലക്ഷ്മി (86)

കൊയിലണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി പരേതനായ കുട്ടിയുടെ ഭാര്യ ലക്ഷ്മി (86) നിര്യാതനായി. മക്കൾ: എൻ. പി. ശിവദാസൻ, കുമാരി, മോഹൻദാസ്, സുജാത, വിനോദ് കുമാർ, മരുമക്കൾ: തങ്കമണി, ഗീത, സുഗതകുമാരി, കാർത്തികേയൻ, ദേവദാസ്. സംസ്കാരം: വ്യാഴാഴ്ച രാവിലെ 9.30 വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *