KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി പുനയംകണ്ടി കാർത്ത്യായനി (84)

കൊയിലാണ്ടി പന്തലായനി പുനയംകണ്ടി കാർത്ത്യായനി (84) നിര്യാതയായി. ഭർത്താവ് പരേതനായ ദാനകുനിയിൽ കൃഷ്ണൻ. മക്കൾ: ഭരതൻ, മുകുന്ദൻ (കോൺഗ്രസ് (എസ്) മുൻ മണ്ഡലം പ്രസിഡണ്ട്), സതി, മീന. മരുമക്കൾ:  ഇന്ദിര, റീജ, ചന്ദ്രൻ., രവി. സഹോദരങ്ങൾ: പരേതരായ രാഘവൻ, നാരായണി, ദാമോദരൻ, ഗംഗാധരൻ, സരോജിനി. ശവസംസ്ക്കാരം: വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *