KOYILANDY DIARY

The Perfect News Portal

ആനപ്പാറ ക്വാറിയിൽ തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: ആനപ്പാറ ക്വാറിയിൽ തെളിവെടുപ്പ് നടത്തി. കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി. ആർ. ഡി. ഓ. ബിജു, താഹസീൽദാർ മണി, സി. ഐ. സുനിൽ കുമാർ, ഡി. വൈ. എസ്. പി. ഹരീന്ദ്രൻ, വില്ലേജ് ഓഫീസർ അനിൽ കുമാർ,പഞ്ചായത്ത് സെക്രട്ടറി അൻസാർ, ഹൈക്കോടതി വക്കീലന്മാരായ രമ്യ രാമചന്ദ്രൻ, മനാസ് പി ഹമീദ്, സുസ്മിത് കെ. ടി. ഡി എന്നിവർ അടങ്ങി യ സംഘo തെളിവെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *