| M | T | W | T | F | S | S |
|---|---|---|---|---|---|---|
| 1 | ||||||
| 2 | 3 | 4 | 5 | 6 | 7 | 8 |
| 9 | 10 | 11 | 12 | 13 | 14 | 15 |
| 16 | 17 | 18 | 19 | 20 | 21 | 22 |
| 23 | 24 | 25 | 26 | 27 | 28 | |
പയ്യോളി: അപേക്ഷ ക്ഷണിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനിയറെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ അഗ്രിക്കൾച്ചർ എൻജിനിയറിങ് ബിരുദം. ഫോൺ നമ്പർ സഹിതം അപേക്ഷിക്കണം. അവസാനതീയതി ഫെബ്രുവരി അഞ്ച്. ഫോൺ: 0496 2602031.

