KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് പാറക്കൽ താഴ കണാരൻ (63)

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ കണാരൻ (63) നിര്യാതനായി. (ചെണ്ട കലാകാരൻ ആയിരുന്നു) ഭാര്യ: രാധ. മക്കൾ: രജീഷ്, രഞ്ജിത്ത്. മരുമക്കൾ: രണ്ടില, അനുപമ. പേര മക്കൾ: മെൽവിൻ, ഫിദൽ. സഹോദരങ്ങൾ: കുട്ടിമാളു, രാധ, അമ്മൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *