KOYILANDY DIARY

The Perfect News Portal

എളാട്ടേരി വടക്കേടൻ കണ്ടി മാധവൻ നായർ (80)

കൊയിലാണ്ടി: എളാട്ടേരി വടക്കേടൻ കണ്ടി മാധവൻ നായർ (80) (സതീഷ് സ്റ്റോർ ബാങ്കളൂർ) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സതീഷ്, സുനിത. സഹോദരങ്ങൾ: ശിവദാസൻ, ശശിധരൻ, മീനാക്ഷി, കാർത്ത്യായനി, ലീല, സുമംഗല.

Leave a Reply

Your email address will not be published. Required fields are marked *