KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം-വിയ്യൂർ മനയത്ത് പടിക്കൽ കമല (63)

കൊയിലാണ്ടി: കൊല്ലം-വിയ്യൂർ മനയത്ത് പടിക്കൽ കമല (63) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ. (റിട്ട. PWD ജീവനക്കാരൻ). മക്കൾ: നിഷ, ഷീബ (തിക്കോടി ഗ്രാമപഞ്ചായത്ത്), ഷീന (കൊയിലാണ്ടി കൃഷിഭവൻ). മരുമക്കൾ: രാജൻ പി.ടി, ശ്രീജിത്ത് CPI(M) തിക്കോടി പടവലത്ത് കുനി ബ്രാഞ്ച് അംഗം), സി.കെ. ആനന്ദൻ CPl(M) നെല്ലിക്കോട്ട് കുന്ന് ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: ജാനു, ബാലകൃഷ്ണൻ, പരേതയായ ദേവി. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *