KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കുന്നുമ്മൽ നാരായണൻ നായർ (78)

കൊയിലാണ്ടി: ചേമഞ്ചേരി കുന്നുമ്മൽ നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ. ജാനകി അമ്മ കിഴക്കയിൽ. മക്കൾ: രാജേഷ് കുന്നുമ്മൽ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം), ജിംനേഷ് (ജിനു). മരുമക്കൾ: രജ്ഞിനി. രശ്മി. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *