KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് അണേല പാലാഴികുനി ചന്ദ്രൻ (65)

കൊയിലാണ്ടി: കുറുവങ്ങാട് അണേല പാലാഴികുനി ചന്ദ്രൻ (65) (ശ്രീലക്ഷ്മി) നിര്യാതനായി. ഭാര്യ: ശ്രീജാറാണി (മുൻ നഗരസഭ കൗൺസിലർ, ദളിത് കോൺസ് സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: ചൈത്ര എസ്. ചന്ദ്രൻ, പരേതയായ ഝാൻസി എസ്. ചന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *