KOYILANDY DIARY

The Perfect News Portal

കൈതവളപ്പിൽ പാത്തു (85)

കൊയിലാണ്ടി: ചേലിയയിലെ പരേതനായ കെടയമ്പുറത്ത് ബാവോട്ടിയുടെ ഭാര്യ കൈതവളപ്പിൽ പാത്തു (85) നിര്യാതയായി. മക്കൾ: മമ്മത്കോയ, കതിശ്ശക്കുട്ടി, നെബീസ്സ, ആലി (സൗദി), പരേതനായ മൊയ്തീൻ. മരുമക്കൾ: കതീശ്ശക്കുട്ടി, ഇബ്രാഹിം  കുട്ടി, ബുഷ്റ, റംല, പരേതനായ ഇബ്രാഹിംകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *