KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> ഒറ്റക്കണ്ടം-നടേരി കുന്നനാരി നാണിഅമ്മ (87) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ നായർ. മക്കൾ: ലീല, വിമല, ദിവാകരൻ, പരേതനായ രാമദാസൻ. മരുമക്കൾ: ലത, ഷീബ, പരേതരായ ബാലകൃഷ്ണക്കുറുപ്പ്, ഗംഗാധരൻ. സഹോദരൻ: രാമക്കുറുപ്പ്. സഞ്ചയനം ശനിയാഴ്ച.