KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: പന്തലായനി കുറ്റാണി പൊയിൽ ശാരദ (68) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുമ, സുര, സുധി, സുബാഷ്. മരുമകൻ: സുരേന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച .

Leave a Reply

Your email address will not be published. Required fields are marked *