KOYILANDY DIARY

The Perfect News Portal

അറബിക് അധ്യാപകരെ ആവശ്യമുണ്ട്

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിലെ യു. പി (എയ്ഡഡ്) സ്കൂളിലേക്ക് 2021-22 അക്കാദമിക് വർഷം അറബിക് വിഷയത്തിൽ LP & UP അധ്യാപക യോഗ്യത നേടിയവർക്ക് സുവർണ്ണാവസരം. പുരുഷൻമാർക്കും, കൊയിലാണ്ടി താലൂക്കിലുള്ള അധ്യാപകർക്കും മുൻഗണന. ആഗ്രഹിക്കുന്നവർ 7994998060, 9824297698, 90723 88087, 9526160079 എന്നീ നമ്പറുകളിൽ അടിയന്തരമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *